Today: 01 Jul 2025 GMT   Tell Your Friend
Advertisements
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പാക്കിസ്ഥാന്‍ കഞ്ചാവ് കൃഷിക്ക് നിയമപ്രാബല്യം
Photo #1 - Other Countries - Otta Nottathil - pakistan_legalises_cannabis_to_face_recession
ഇസ്ളാമാബാദ്: മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി പാക്കിസ്ഥാന്‍. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കണ്‍ട്രോള്‍ ആന്‍റ് റെഗുലേറ്ററി അതോറിറ്റി രീപവത്കരിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പാസാക്കി.

മെഡിക്കല്‍, വ്യ വസായിക ആവശ്യങ്ങള്‍ക്കായുള്ള കഞ്ചാവ് കൃഷ് ചെയ്യുന്നതും, വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം, നിര്‍മാണം, വില്‍പ്പന തുടങ്ങിയ പ്രക്രിയകള്‍ക്കും ഈ റെഗുലേറ്ററി ബോര്‍ഡിനായിരിക്കും ഉത്തരവാദിത്വം. 13 അംഗങ്ങളാണ് ഇതിലുള്ളത്. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്‍റുകള്‍, ഇന്‍റലിജന്‍സ് ഏജന്‍സികള്‍, സ്വകാര്യ മേഖലകള്‍ എന്നിവിടങ്ങളിലുള്ളവര്‍ ഈ അതോറിറ്റിയുടെ ഭാഗമാകും.

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാണ് ഈ നടപടി. 2020 ലാണ് ഈ അതോറിറ്റിയുടെ രൂപവത്കരണം സംബന്ധിച്ച് ആദ്യമായി നിര്‍ദേശം വരുന്നത്. എന്നാല്‍ കഞ്ചാവും അതുമായി ബന്ധപ്പെട്ട് ആഗോളവിപണിയില്‍ കടന്നുചെല്ലാനുള്ള പാകിസ്ഥാനെ നീക്കമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കയറ്റുമതി,വിദേശനിക്ഷേപം,ആഭ്യന്തര വില്‍പ്പന എന്നിവയിലൂടെ വലിയ തോതിലുള്ള വരുമാനം ലക്ഷ്യമിടുന്നുണ്ട്.
- dated 10 May 2024


Comments:
Keywords: Other Countries - Otta Nottathil - pakistan_legalises_cannabis_to_face_recession Other Countries - Otta Nottathil - pakistan_legalises_cannabis_to_face_recession,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
us_attack_on_iran_not_full_succss
യുഎസിന്റെ ഇറാന്‍ ആക്രമണം നിഷ്ഫലമെന്ന് റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
israel_tried_to_kill_khamenei
അവസരം കിട്ടിയെങ്കില്‍ ഖമീനിയെ കൊന്നേനേ: ഇസ്രയേല്‍ പ്രതിരോധ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
tooth_brush_surgery_remove
പന്ത്രണ്ടാം വയസില്‍ വിഴുങ്ങിയ ബ്രഷ് 52 വര്‍ഷത്തിനു ശേഷം പുറത്തെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
iran_nuclear_leak_possibility
യുഎസ് ആക്രമണം: ഇറാനില്‍ ആണവച്ചോര്‍ച്ചയുണ്ടാകുമെന്ന് ആശങ്ക
തുടര്‍ന്നു വായിക്കുക
milk_injection_model_death
ഉറക്കം കിട്ടാന്‍ മില്‍ക്ക് ഇന്‍ജക്ഷന്‍ എടുത്ത മോഡല്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
ഖമീനിയെ വധിക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി
തുടര്‍ന്നു വായിക്കുക
g7_arab_countrues_polarised_in_west_asia_conflict
ജി7 രാജ്യങ്ങള്‍ ഇസ്രയേലിനൊപ്പം, അറബ് രാജ്യങ്ങള്‍ ഇറാനൊപ്പം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us